മികച്ച നടീ നടന്മാരാല്‍ അനുഗ്രഹീതമാണ് മലയാള സിനിമ,സിനിമയില് ഏതു വേഷവും അഭിനയിക്കാന് നമുക്ക് അനുഗ്രഹീത കലാകാരന്മാര് ഇവിടെ ഉണ്ടായിരുന്നു ഇപ്പോഴുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിലേക്ക് കടക്കുന്നില്ല.മലയാള സിനിമയെ അമ്പരപ്പിച്ച ചില പ്രതിനായക വേഷങ്ങള് എന്റെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ് ഇവിടെ
1] നരേന്ദ്ര പ്രസാദ്:ആറാം തമ്പുരാന്
------------------------------ ------------
കൊളപ്പുള്ളി അപ്പന്‍ എന്ന തന്‍റെ കഥാപാത്രത്തെ വെറുതെ അവതരിപ്പിച്ചു പോകുകയല്ല നരേന്ദ്ര പ്രസാദ് ചെയ്തത്,ഒരു പാട് അഭിനേതാക്കള്‍ക്ക് ഒരു മാതൃക സൃഷ്ടിക്കുക കൂടിയാണ്
2] രാജന്‍ പി ദേവ് :ഇന്ദ്രജാലം
-----------------------------------
വര്ഷങ്ങളുടെ നാടക അഭിനയ പരിചയം കൈമുതലായുള്ള രാജന്‍ പി ദേവ് എന്ന നടനിലേക്ക് കാര്‍ലോസ് എന്ന കഥാപാത്രം ആവേശിച്ചപ്പോള് മലയാളിക്ക് ലഭിച്ചത് ഒരു ദൃശ്യ വിരുന്നാണ്
3] മാധവി :ഒരു വടക്കന്‍ വീരഗാഥ
------------------------------ -----------
എന്റെ ഈ പട്ടികയില് ഇടം പിടിക്കുന്ന ഒരേ ഒരു സ്തീ കഥാപാത്രം, നായിക തന്നെ പ്രതിനായിക ആകുന്ന തിരക്കഥയുടെ മാന്ത്രിക സ്പര്ശം,മാധവി തന്റെ ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്ത്തുന്നു
4] മോഹന്‍ലാല്‍ :മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
------------------------------ ----------------------
സ്ത്രൈണതയുടെ ബഹീര് സ്ഫുരണങ്ങള് പ്രകടിപ്പിക്കുന്ന ഒരു വില്ലന്‍ അത് വരെ മലയാള സിനിമയില് നില നിന്നിരുന്ന പ്രതിനായക സങ്കല്പ്പങ്ങളെ കുത്തിക്കൊന്ന കാഴ്ചയാണ് ഈ മോഹന്‍ലാലിന്‍റെ വേഷം കാട്ടി ത്തരുന്നത്
5] മനോജ് കെ ജയന്‍ :അനന്ത ഭദ്രം
----------------------------------------
തിരക്കഥയോട് നൂറു ശതമാനം നീതി പുലര്‍ത്തിയ മനോജ് കെ ജയന്‍ കഥാ പാത്രത്തെ ഈ രീതിയില്‍ പകര്‍ത്തിയ സംവിധായകനോട് നന്ദി പറയേണ്ടിയിരിക്കുന്നു,തന്‍റെ അഭിനയ ശേഷി പൂര്‍ണ്ണ തോതില്‍ മനോജ് കെ ജയന്‍ പ്രകടിപ്പിച്ച ഒരു സിനിമ കൂടിയാണിത്
മികച്ച നടീ നടന്മാരാല്‍ അനുഗ്രഹീതമാണ് മലയാള സിനിമ,സിനിമയില് ഏതു വേഷവും അഭിനയിക്കാന് നമുക്ക് അനുഗ്രഹീത കലാകാരന്മാര് ഇവിടെ ഉണ്ടായിരുന്നു ഇപ്പോഴുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിലേക്ക് കടക്കുന്നില്ല.മലയാള സിനിമയെ അമ്പരപ്പിച്ച ചില പ്രതിനായക വേഷങ്ങള് എന്റെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ് ഇവിടെ
1] നരേന്ദ്ര പ്രസാദ്:ആറാം തമ്പുരാന്
------------------------------
കൊളപ്പുള്ളി അപ്പന്‍ എന്ന തന്‍റെ കഥാപാത്രത്തെ വെറുതെ അവതരിപ്പിച്ചു പോകുകയല്ല നരേന്ദ്ര പ്രസാദ് ചെയ്തത്,ഒരു പാട് അഭിനേതാക്കള്‍ക്ക് ഒരു മാതൃക സൃഷ്ടിക്കുക കൂടിയാണ്
2] രാജന്‍ പി ദേവ് :ഇന്ദ്രജാലം
-----------------------------------
വര്ഷങ്ങളുടെ നാടക അഭിനയ പരിചയം കൈമുതലായുള്ള രാജന്‍ പി ദേവ് എന്ന നടനിലേക്ക് കാര്‍ലോസ് എന്ന കഥാപാത്രം ആവേശിച്ചപ്പോള് മലയാളിക്ക് ലഭിച്ചത് ഒരു ദൃശ്യ വിരുന്നാണ്
3] മാധവി :ഒരു വടക്കന്‍ വീരഗാഥ
------------------------------
എന്റെ ഈ പട്ടികയില് ഇടം പിടിക്കുന്ന ഒരേ ഒരു സ്തീ കഥാപാത്രം, നായിക തന്നെ പ്രതിനായിക ആകുന്ന തിരക്കഥയുടെ മാന്ത്രിക സ്പര്ശം,മാധവി തന്റെ ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്ത്തുന്നു
4] മോഹന്‍ലാല്‍ :മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
------------------------------
സ്ത്രൈണതയുടെ ബഹീര് സ്ഫുരണങ്ങള് പ്രകടിപ്പിക്കുന്ന ഒരു വില്ലന്‍ അത് വരെ മലയാള സിനിമയില് നില നിന്നിരുന്ന പ്രതിനായക സങ്കല്പ്പങ്ങളെ കുത്തിക്കൊന്ന കാഴ്ചയാണ് ഈ മോഹന്‍ലാലിന്‍റെ വേഷം കാട്ടി ത്തരുന്നത്
5] മനോജ് കെ ജയന്‍ :അനന്ത ഭദ്രം
----------------------------------------
തിരക്കഥയോട് നൂറു ശതമാനം നീതി പുലര്‍ത്തിയ മനോജ് കെ ജയന്‍ കഥാ പാത്രത്തെ ഈ രീതിയില്‍ പകര്‍ത്തിയ സംവിധായകനോട് നന്ദി പറയേണ്ടിയിരിക്കുന്നു,തന്‍റെ അഭിനയ ശേഷി പൂര്‍ണ്ണ തോതില്‍ മനോജ് കെ ജയന്‍ പ്രകടിപ്പിച്ച ഒരു സിനിമ കൂടിയാണിത്
0 comments:
Post a Comment
പ്രതികരണങ്ങള്‍